Welcome!

സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട് വ്യാപാര നിര്‍മാണ രംഗത്ത് 30 വര്‍ഷത്തില്‍ പരം വിശ്വസ്ത സേവന പാരമ്പര്യമുള്ള സ്ഥാപനമാണ്‌ പെരിന്തല്‍മണ്ണ തരംഗിണി ഗോള്‍ഡ്‌ & സില്‍വര്‍. വണ്ടൂര്‍, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് ഞങ്ങളുടെ മറ്റു ബ്രാഞ്ചുകള്‍. ഇക്കാലമത്രയും സഹകരിച്ച മാന്യ ഉപഭോക്താക്കള്‍ക്ക് നന്ദി...

  • Gold

    916 പരിശുദ്ധിയുള്ള

    100 മില്ലിഗ്രാം മുതലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഗ്രാമിന് വെറും 150 രൂപ പണിക്കൂലിയില്‍ ലഭ്യമാണ്. അതും സ്വര്‍ണ്ണ വിലയുടെ 100% Buy Back ഗ്യാരണ്ടിയോടെ.

    Collection
  • Silver

    ഏറ്റവും നല്ല വെള്ളിയില്‍

    നിര്‍മിച്ച വെള്ളിയാഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്നു, അതും ആജീവനാന്ത സൗജന്യ സര്‍വീസോട് കൂടി.*


    Collection
  • Diomond

    സര്‍ട്ടിഫിക്കറ്റോട് കൂടിയ

    ഒറിജിനല്‍ രത്നകല്ലുകള്‍ വളരെ കുറഞ്ഞ വിലയില്‍ സ്വര്‍ണത്തിലും വെള്ളിയിലും ചെയ്തു തരുന്നു.



    Collection
  • Gifts & Offerings

    പരിശുദ്ധമായ

    വെള്ളിയിലും സ്വര്‍ണ്ണത്തിലും നിര്‍മിച്ച എല്ലാ വിധ വഴിപാടു സാധനങ്ങളും കുറഞ്ഞ വിലയില്‍ ലഭിക്കുന്നു. കൂടാതെ വെള്ളിയില്‍ നിര്‍മിച്ച ഗിഫ്റ്റ് ഐറ്റങ്ങളും.

    Collection